അസാപ്
അസാപ് കേരളയിലൂടെ വിദേശ ഭാഷ കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു :
അസാപ് കേരളയിലൂടെ വിദേശ ഭാഷ കോഴ്സുകൾ പഠിക്കുവാൻ ഇടുക്കി ജില്ലയിൽ നിന്നും അവസരം. ഫ്രഞ്ച് , ജർമൻ , സ്പാനിഷ്, ജാപ്പനീസ് എന്നീ ഭാഷകൾക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. ഓൺലൈനായിട്ടായിരിക്കും കോഴ്സ് നടക്കുക. ഓരോ ഭാഷയുടെയും വിവിധ ലെവൽ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി അസാപ് കേരള വെബ്സൈറ്റ് സന്ദർശിക്കുക: https://asapkerala.gov.in/sector/linguistics-lifeskills/
ഫ്രഞ്ച്- 9400774566, ജർമൻ- 9495999655, സ്പാനിഷ്- 9895006316, ജാപ്പനീസ്- 9495999780.
************************************************************************************
No comments:
Post a Comment