SSLC പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ,Plus Two,VHSE പരീക്ഷ മാർച്ച് 30 മുതൽ.

---------------------------------------------------------------------------------------------------------------------------------
സംസ്ഥാനത്ത് S.S.L.C പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹയർ സെക്കൻഡറി, വൊക്കേഷണൽഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയും നടക്കുമെന്നും അദ്ദേഹം കാഞ്ഞങ്ങാട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മോഡൽ പരീക്ഷ മാർച്ച് 21 മുതല് 25 വരെ നടക്കും. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ കൂടുതൽ കുട്ടികളെത്തി. ഒമ്പത് ലക്ഷത്തോളം കുട്ടികൾ പതുതായി അഡ്മിഷനെടുത്തെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
No comments:
Post a Comment