മാനേജ്‌മെന്റ് ട്രെയിനി പരീക്ഷ 28 ന്
റാന്നി ട്രൈബല് ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴില് ഓഫീസ് മാനേജ്‌മെൻ്റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഈ മാസം 28 ന് രാവിലെ 10 മുതല് 11.15 വരെ വടശ്ശേരിക്കര മോഡല് റസിഡന്ഷ്യല് സ്‌കൂളിൽ നടത്തും. പരീക്ഷയില് പങ്കെടുക്കുന്നതിന് അപേക്ഷ സമര്പ്പിച്ചിട്ടുള്ള പട്ടികവർഗ വിഭാഗത്തില്പ്പെട്ടവർ ജാതി, വരുമാനം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, തിരിച്ചറിയൽ കാർഡിൻ്റെ അസൽ, ഹാള് ടിക്കറ്റ് എന്നിവ സഹിതം വടശ്ശേരിക്കര മോഡൽ റസിഡന്ഷ്യല് സ്‌കൂളില് അന്നേ ദിവസം രാവിലെ 9.30ന് എത്തിച്ചേരണമെന്ന് ട്രൈബൽ ഡെവലപ്പ്‌മെൻ്റ് ഓഫീസർ അറിയിച്ചു.
ഫോൺ: 04735 227703
No comments:
Post a Comment