👉ബ്രസീലിൻ്റെ തലസ്ഥാനം ?
ബ്രസീലിയ
👉ആദ്യത്തെ ഭൌമ ഉച്ചകോടി നടന്നത്
?
റിയോ ഡി ജനീറോ
👉ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം?
ബ്രസീൽ
👉റബ്ബറിൻ്റെ ജന്മ ദേശം?
ബ്രസീൽ
👉ആമസോൺ മഴക്കാടുകളിൽ അധികവും സ്ഥിതി ചെയ്യുന്നത്?
ബ്രസീൽ
👉ഭൂമദ്ധ്യ രേഖയും ദക്ഷിണായന രേഖയും കടന്നു പോകുന്ന ഏക രാജ്യം?
ബ്രസീൽ
👉ഫുട്ബോൾ കൺട്രി എന്നറിയപ്പെടുന്ന രാജ്യം
ബ്രസീൽ
👉ലോകത്തിൻ്റെ കാപ്പി തുറമുഖമെന്നറിയപ്പെടുന്നത്
സാൻ്റോസ്(ബ്രസീൽ)
👉ബ്രസീലിൽ ആദ്യമെത്തിയ യൂറോപ്യൻ നാവികൻ
കബ്രാൾ
👉കശുവണ്ടിയുടെ ജന്മ ദേശം?
ബ്രസീൽ
No comments:
Post a Comment