എല്ലാ വായനക്കാർക്കും പുതുവത്സര ആശംസകൾ....
Friday, December 31, 2021
Monday, December 27, 2021
SSLC പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ,Plus Two,VHSE പരീക്ഷ മാർച്ച് 30 മുതൽ.
---------------------------------------------------------------------------------------------------------------------------------
സംസ്ഥാനത്ത് S.S.L.C പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹയർ സെക്കൻഡറി, വൊക്കേഷണൽഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയും നടക്കുമെന്നും അദ്ദേഹം കാഞ്ഞങ്ങാട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മോഡൽ പരീക്ഷ മാർച്ച് 21 മുതല് 25 വരെ നടക്കും. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ കൂടുതൽ കുട്ടികളെത്തി. ഒമ്പത് ലക്ഷത്തോളം കുട്ടികൾ പതുതായി അഡ്മിഷനെടുത്തെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
Friday, December 24, 2021
സുവർണ്ണ തിളക്കത്തിൽ കേരള ലോ അക്കാദമി
സുവർണ്ണ തിളക്കത്തിൽ കേരള ലോ അക്കാദമി.
--------------------------------------------------------------------
തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളേജിന് മിന്നും തിളക്കം. കേരള യൂണിവേഴ്‌സിറ്റി എൽ.എൽ.ബിയിൽ മൂന്ന് സ്ട്രീമിലും ഒന്നാം റാങ്ക് കരസ്ഥമാക്കി ലോ അക്കാദമിയിലെ വിദ്യാർത്ഥികൾ ത്രിവത്സര എൽ.എൽ.ബിയിൽ കാവ്യ മോഹന് ഒന്നാം റാങ്ക് കരസ്ഥമാക്കി. പഞ്ചവത്സര ബിഎ എൽ.എൽ.ബിയിൽ ശ്രീയുക്തയും പഞ്ചവത്സര ബികോം എൽ.എൽ.ബിയിൽ കൃഷ്ണപ്രിയും ഒന്നാം റാങ്കിന് അർഹരായി.
Friday, December 17, 2021
Thursday, December 16, 2021
Subscribe to:
Posts (Atom)
ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം
ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം ____________________________________________ വി.ബി.ഭാഗ്യരാജ് എ...
-
ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെക്കുറിച്ച് സ്ഥിതി വിവര കണക്കുകൾ ശേഖരിച്ച് പഠനം നടത്തിയത് ദാദാഭായ് നവ്റോജി ആ...
-
👉എപ്പികൾച്ചർ--തേനീച്ച വളർത്തൽ 👉പിസികൾച്ചർ--ശാസ്ത്രീയ മത്സ്യ കൃഷി 👉വിറ്റികൽച്ചർ--മുന്തിരി കൃഷി 👉ഒലേറി കൾച്ചർ--പച്ചക്കറി കൃഷി 👉സിൽവി കൾച്...
-
👉ഗണിതശാസ്ത്രത്തിൻ്റെ പിതാവ്? പൈഥഗോറസ് 👉ലോഗരിതത്തിൻ്റെ പിതാവ്? ജോൺ നേപ്പിയർ 👉ജ്യാമിതിയിടെ പിതാവ്? യൂക്ലിഡ് 👉ഭാരത്തിലെ യൂക്ലിഡ് എന്നറിയപ്പ...
