Saturday, October 31, 2020

കേരളം 64 -ൻ്റെ നിറവിൽ


 എല്ലാവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിന ആശംസകൾ

Friday, October 30, 2020

ഗണിതം

👉ഏറ്റവും ചെറിയ നിസ്സർഗ്ഗ സംഖ്യ?

1

👉ഏറ്റവും ചെറിയ ഒറ്റ അഭാജ്യ സംഖ്യ?

3

👉ഏറ്റവും ചെറിയ അഖണ്ഡസംഖ്യ?

0

👉ഭാജ്യമോ അഭാജ്യമോ അല്ലാത്ത സംഖ്യ?

1

👉ഏറ്റവും വലിയ നെഗറ്റീവ് സംഖ്യ?

-1

👉ഏറ്റവും ചെറിയ അഭാജ്യ സംഖ്യ?

2

👉ഏറ്റവും ചെറിയ ഭാജ്യ സംഖ്യ?

4

👉100 വരെയുള്ള സംഖ്യകളിൽ എത്ര 9 കൾ ഉണ്ട്?

20

👉രണ്ടക്ക സംഖ്യകളുടെ എണ്ണം?

90

 

Thursday, October 29, 2020

പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ യൂസർ ഐ.ഡി,പാസ് വേഡ് മറന്നാൽ എന്തുചെയ്യണം?


 പി.എസ്.സി നോട്ടിഫിക്കേഷൻ ലിങ്ക്:

പത്താം ക്ലാസിലെ തിരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരങ്ങളും (സാമൂഹ്യശാസ്ത്രം)

👉ഭൂവിവര വ്യവസ്ഥയുടെ പ്രയോജനങ്ങൾ എന്തെല്ലാം?

*വിഷയാധിഷ്ഠിത പഠനങ്ങൾ നടത്തുന്നതിന്

*ഭൂപടങ്ങൾ,ഗ്രാഫുകൾ ,പട്ടികകൾ എന്നിവ നിർമ്മിക്കുന്നതിന്

*വിവരങ്ങൾ എളുപ്പത്തിൽ നവീകരിക്കാനും കൂട്ടിചേർക്കാനും

*പല ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിക്കുന്നതിന്

👉വിദ്യാഭ്യാസ മേഖലയിൽ ഡോ.ലക്ഷമണസ്വാമി മുതലിയാർ കമ്മീഷനൻ മുന്നോവെച്ച ശുപാർകൾ എന്തെല്ലാം?

*ത്രിഭാഷാ പദ്ധതി നടപ്പാക്കണം

*സെക്കൻഡറി തലത്തിൽ വിദ്യാഭ്യാസ കമ്മീഷൻ രൂപികരിക്കണം

*വിവിധോദ്ദേശ സ്കൂളുകൾ സ്ഥാപിക്കണം

*അധ്യാപക പരിശീലന സമിതി രൂപികരിക്കണം

👉പൊതുഭരണത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുക?

*ഗവൺമെൻ്റ് നയങ്ങൾ രൂപപ്പെടുത്തുന്നു

*സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു

*ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു

*ജനക്ഷേമം ഉറപ്പാക്കുന്നു

👉ഋതുഭേദങ്ങൾക്കുള്ള കാരണങ്ങൾ എന്തെല്ലാം?

*ഭൂമിയുടെ പരിക്രമണം

*അച്ചുതണ്ടിൻ്റെ ചരിവ്

*അച്ചുതണ്ടിൻ്റെ സമാന്തരത

👉ഇ-ഗവേണൻസുകൊണ്ട് പൊതുജനങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്തെല്ലാം?

*സേവനത്തിനായി സർക്കാർ ഓഫിസിൽ കാത്തു നിൽക്കേണ്ടതില്ല

*വിവരസങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനം നേടാം.

*സർക്കാർ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭിക്കുന്നു.

*ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിൻ്റെ ഗുണമേന്മയും വർദ്ധിക്കുന്നു.

👉(തുടരും)

👉 https://youtu.be/Op4vEsr1dfw

Wednesday, October 28, 2020

മുന്നോക്ക വികസന കോർപ്പറേഷൻ നൽകുന്ന വിദ്യാഭ്യാസ സഹായങ്ങൾ

 മുന്നോക്ക വികസന  കോർപ്പറേഷൻ നൽകുന്ന വിവിധ വിദ്യാഭ്യാസ  ധന സഹായങ്ങളെക്കുറിച്ചറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.kswcfc.org


Study Tour Assistance for SC students- പഠനയാത്ര ധനസഹായം

 For Students from higher secondary to professional courses,maximum Rs4000/- is given for attending the study tour program conducted by the respective institutions. For this,application with necessary certificates should be submitted to the District Department officers concerned.

പ്ലസ്.ടുവിനും ,പ്രഫഷണൽ കോഴ്സുകൾക്കും പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനയാത്ര ധനസഹായം ലഭിക്കാൻ ബന്ധപ്പെട്ട എസ്.സി ആഫീസുമായി ബന്ധപ്പെടുക.

Home Page->Basic details

https://scdd.kerala.gov.in

ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകം

 ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാൻ താഴെക്കാണുന്ന ലിങ്ക് വഴി സാധിക്കും.

https://samagra.kite.kerala.gov.in/#/home/page

ഭാസ്കരവല്ലി

 ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാ...