👉ബോംധിലാ-- അരുണാചൽ പ്രദേശ്
👉നാഥുലാ ചുരം -- സിക്കിം
👉ജെലപ്പ്ലാ -- സിക്കിം
👉ബാരാലാച് ലാ -- ഹിമാചൽ പ്രദേശ്
👉റോഹ്താങ് -- ഹിമാചൽ പ്രദേശ്
👉ഷിപ് കിലാ -- ഹിമാചൽ പ്രദേശ്
👉സോജിലാ -- ജമ്മുകാശ്മീർ
👉നാമാചുരം -- ഉത്തരാഖണ്ഡ്
👉ലിപുലെഖ് -- ഉത്തരാഖണ്ഡ്
👉ബോംധിലാ-- അരുണാചൽ പ്രദേശ്
👉നാഥുലാ ചുരം -- സിക്കിം
👉ജെലപ്പ്ലാ -- സിക്കിം
👉ബാരാലാച് ലാ -- ഹിമാചൽ പ്രദേശ്
👉റോഹ്താങ് -- ഹിമാചൽ പ്രദേശ്
👉ഷിപ് കിലാ -- ഹിമാചൽ പ്രദേശ്
👉സോജിലാ -- ജമ്മുകാശ്മീർ
👉നാമാചുരം -- ഉത്തരാഖണ്ഡ്
👉ലിപുലെഖ് -- ഉത്തരാഖണ്ഡ്
👉ചൂർണ്ണി -- പെരിയാർ
👉ബീഹാറിൻ്റെ ദുഃഖം -- കോസി
👉ഒറീസ്സയുടെ ദഃഖം -- മഹാനദി
👉അർദ്ധ ഗംഗ -- കാവേരി
👉ദക്ഷിണ ഗംഗ -- കാവേരി
👉ആന്ധ്രാപ്രദേശിൻ്റെ ജീവരേഖ--ഗോദാവരി
👉ആസ്സാമിൻ്റെ ദുഃഖം-- ബ്രഹ്മപുത്ര
👉ഒറീസ്സയുടെ ദുഃഖം --മഹാനദി
👉വൃദ്ധ ഗംഗ -- ഗോദാവരി
👉ചൈനയുടെ ദുഃഖം -- ഹ്വയാങ്ഹോ
👉ഗോവയുടെ ജീവരേഖ -- മണ്ഡോവി
👉സിക്കിമിൻ്റെ ജീവരേഖ -- ടീസ്റ്റ
Share It
*അരങ്ങു കാണാത്ത നടൻ -- തിക്കോടിയൻ
*അഭിനയം അനുഭവം -- ഭരത് ഗോപി
*ആത്മകഥ -- അന്നാ ചാണ്ടി
*ആത്മകഥ -- ഇ .എം.എസ്
*ആത്മകഥ -- ഗൌരിയമ്മ
*ആത്മകഥ -- കെ.എം.പണിക്കർ
*ആത്മരേഖ -- വെണ്ണിക്കുളം ഗോപാലക്കുറിപ്പ്
*ആത്മകഥക്കൊരാമുഖം -- ലളിതാംബിക അന്തർജനം
*എൻ്റെ നാടുകടത്തൽ -- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
*എതിർപ്പ് -- പി.കേശവദേവ്
*എന്നിലൂടെ -- കുഞ്ഞുണ്ണിമാഷ്
*എൻ്റെ കഥയില്ലായ്മകൾ -- എ.പി.ഉദയഭാനു
*എൻ്റെ ജീവിതം -- കല്ലേൻ പൊക്കുടൻ
*എൻ്റെ ജീവിതം അരങ്ങിലും അണിയറയിലും -- കലാമണ്ഡലം കൃഷ്ണൻ നായർ
*എൻ്റെ ജീവിത കഥ -- ഏ .കെ.ജി
*എൻ്റെ കലാജീവിതം -- പി.ജെ.ചെറിയാൻ
എൻ്റെ വക്കീൽ ജീവിതം -- തകഴി
*എൻ്റെ വഴിത്തിരിവ് -- പൊൻകുന്നം വർക്കി
*എൻ്റെ ബാല്യകാല സ്മരണകൾ -- സി.അച്ചുതമേനോൻ
*എൻ്റെ ജീവിത സ്മരണകൾ -- മന്നത്ത് പദ് മനാഭൻ
*എൻ്റെ വഴിയമ്പലങ്ങൾ -- എസ്.കെ.പൊറ്റക്കാട്
*എൻ്റെ നാടക സ്മരണകൾ -- പി.ജെ.ആൻ്റണി
*എൻ്റെ കഴിഞ്ഞകാലം -- എം.കെ.ഹേമചന്ദ്രൻ
*എൻ്റെ മൃഗയ സ്മരണകൾ -- കേരള വർമ്മ
*എൻ്റെ കാവ്യ ലോക സ്മരണകൾ -- വൈലോപ്പിള്ളി
*എൻ്റെ കുതിപ്പും കിതപ്പും -- ഫാദർ വടക്കൻ
*എൻ്റെ സഞ്ചാരപഥങ്ങൾ -- കളത്തിൽ വേലായുധൻ നായർ
*എൻ്റെ ഇന്നലകൾ -- വെള്ളാപ്പള്ളി നടേശൻ
*ഏഴായിരം രാവുകൾ -- തോപ്പിൽ കൃഷ്ണപ്പിള്ള
*ഒളിവിലെ ഓർമ്മകൾ -- തോപ്പിൽ ഭാസി
*ഒരു ജന്മം -- എം.വി.രാഘവൻ
*ഒരു സർജ്ജൻ്റെ ഓർമ്മക്കുറിപ്പുകൾ -- പി.കെ.ആർ വാര്യർ
*ഓർമ്മയുടെ സരോവര തീരങ്ങളിൽ -- സരോജ വർഗ്ഗീസ്
*ഓർമ്മയുടെ അറകൾ -- വൈക്കം മുഹമ്മദ് ബഷീർ
*ഓർമ്മക്കുറിപ്പുകൾ -- അജിത
*ഓർമ്മയുടെ ഓളങ്ങളിൽ -- ജി .ശങ്കരക്കുറിപ്പ്
*ഓർമ്മയുടെ തീരങ്ങളിൽ -- തകഴി ശിവശങ്കരപിള്ള
*കഥ തുടരും -- കെ.പി.എസി ലളിത
*കർമ്മ ഗതി -- എം.കെ.സാനു
*കണ്ണീരും കിനാവും -- വി.ടി.ഭട്ടതിരിപ്പാട്
*കഴിഞ്ഞ കാലം-- കെ.പി.കേശവ മേനോൻ
*കൊഴിഞ്ഞ ഇലകൾ -- ജോസഫ് മുണ്ടശ്ശേരി
*ചിരിക്കു പിന്നിൽ -- ഇന്നസെൻ്റ്
*ചിദംബര സ്മരണ -- ബാലചന്ദ്രൻ ചുള്ളിക്കാട്
*ജീവിത സമരം -- സി .കേശവൻ
*ജീവിത സ്മരണകൾ -- ഇ.വി.കൃഷ്ണപിള്ള
*ജീവിത സ്മരണകൾ --കെ.സി.മാമ്മൻ മാപ്പിള
*ജീവിതപ്പാത -- ചെറുകാട്
*തുടിക്കുന്ന താളുകൾ -- ചങ്ങമ്പുഴ കൃഷ്ണപിള്ള
*ദ ഫാൾ ഓഫ് എ സ്പ്ാരോ -- സലിം അലി
*നഷ്ട ജാതകം -- പുനത്തിൽ കുഞ്ഞബ്ദുള്ള
*നിലയ്ക്കാത്ത സിംഫണി -- എം.ലീലാവതി
*പതറാതെ മുന്നോട്ട് -- കെ.കരുണാകരൻ
*പോരാട്ടത്തിൻ്റെ ദിനരാത്രങ്ങൾ -- ഉമ്മൻ ചാണ്ടി
*മഞ്ജുതരം -- കലാമണ്ഡലം ഹൈദരാലി
*മരിക്കാത്ത ഓർമ്മകൾ -- പാറപ്പുറം
*മൈ സ്ട്രഗിൾ -- ഇ.കെ.നായനാർ
*വ്യാഴവട്ട സ്മരണകൾ -- ബി.കല്യാണിയമ്മ(കല്യാണിക്കുട്ടിയമ്മ)
*സർവ്വീസ് സ്റ്റോറി -- മലയാറ്റൂർ
*സമരം തന്നെ ജീവിതം -- വി.എസ് .അച്യുദാനന്ദൻ
*സ്മരണാമണ്ഡലം -- പി.കെ.നാരായണപിള്ള
*മനസാസ്മരാമി -- പ്രഫ.എസ്.ഗുപ്തൻ നായർ
👉ശിശുനാഗവംശം--ശിശുനാഗവംശം
👉നന്ദവംശം--മഹാപത്മനന്ദൻ
👉മൌര്യവംശം--ചന്ദ്രഗുപ്ത മൌര്യൻ
👉സുംഗവംശം--പുഷ്യമിത്രൻ
👉കണ്വവംശം--വസുദേവകണ്വൻ
👉ശതവാഹനവംശം--സീമുഖൻ
👉പല്ലവവംശം--സിംഹവിഷ്ണു
👉വാകാടക വംശം -- വിന്ധ്യാശക്തി
👉ഗുപ്തവംശം -- ശ്രീഗുപ്തൻ
👉ചേരവംശം-- ആതൻ ഒന്നാമൻ
👉 രാഷ്ട്രകൂട വംശം -- ദന്തിദുർഗ്ഗൻ
👉പാലവംശം -- ഗോപാലൻ
👉പരമാരവംശം -- ഉപേന്ദ്രൻ
👉ഹൊയ് സാല വംശം -- വിഷ്ണുവർദ്ധൻ
👉കുലശേഖര വംശം -- കുലശേഖര ആൾവാർ
👉പേഷ്വവംശം -- ബാലാജി വിശ്വനാഥ്
👉തുളുവ വംശം -- വീർ നരസിംഹ
👉പ്രതിഹാര വംശം -- രാജാ ഭോജ
👉അടിമ വംശം -- കുത്തബ്ദ്ദീൻ ഐബക്
👉ഖിൽജി വംശം -- ജലാലുദ്ദീൻ ഖിൽജി
👉തുഗ്ലക് വംശം -- ഗിയാസുദ്ദീൻ തുഗ്ലക്
👉സയ്യദ് വംശം -- ഖിസ്രാഖാൻ
👉ലോദിവംശം -- ബാഹ്ലോൽ ലോദി
👉മുഗൾ വംശം -- ബാബർ
👉സൂർവംശം -- ഷേർഷ
👉ബാഹ്മിനി വംശം -- അലാവുദ്ദീൻ ഹസൻ ബഹ്മാൻഷാ
ഭോപ്പാൽ വിഷവാതക ദുരന്തത്തിന് ഇന്ന് 36 വയസ്.ഇന്നേ ദിവസം മലിനീകരണ വിരുദ്ധ ദിനമായി ആചരിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാൽ വിഷ വാതക ദുരന്തം നടന്നത് 1984 ഡിസംബർ 2-നാണ്.പതിനായിരത്തിലധികം പേർക്ക് ദുരന്തത്തിൽ ജീവൻ നഷ്ടമായി.1970-ൽ തന്നെ യൂണിയൻ കാർബൈഡ് കമ്പനിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
കെമിക്കൽ കമ്പനിയായ യൂണിയൻ കാർബൈഡിൻ്റെ ഭോപ്പാലിലെ കീടനാശിനി നിർമ്മാണശാലയിലെ വാതകക്കുഴൽ വൃത്തിയാക്കുന്നതിനിടെ മീതൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി.തുടർന്നുണ്ടായ രാസപ്രവർത്തനത്തിൽ സംഭരണിയിൽ ചോർച്ചയുണ്ടായി.രാത്രി പത്തരയോടെ സംഭരണിയിൽ നിന്ന് വിഷവാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പടർന്നു.സ്ഥിതിഗതികൾ വഷളായി.വിവരാണാധീതമായ അവസ്ഥ.കണ്ണുകളിൽ നീറ്റൽ അനുഭവപ്പെട്ട ജനങ്ങൾ നാലുപാടും ചിതറി ഓടി.നേരം പുലർന്നപ്പോൾ ഭോപ്പാലൊരു ശവപ്പറമ്പായി മാറി.
36 വർഷമായിട്ടും ദുരന്തത്തിൻ്റെ പരിണിത ഫലങ്ങൾ തുടരുന്നു.കണ്ണുകാണാത്തവർ,വൈകല്യം ബാധിച്ചവർ,കാൻസർ ബാധിച്ചവർ തുടങ്ങീ നിരവധി ദൌർഭാഗ്യങ്ങൾ ഇപ്പോഴും ഭോപ്പാലുകാരെ പിൻതുടരുന്നു.
ഭാസ്കരവല്ലി എന്ന ഔഷധവള്ളി ഒരു അപൂർവ ആയൂർവേദ സസ്യമാണ്.ഇത് കേരളത്തിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നു.വെറുമൊരു കാട്ടുവള്ളിച്ചെടിയായി മാ...