Wednesday, September 30, 2020

ഒക്ടേൻ നമ്പർ

 👉പെട്രോളിയത്തിൻെറ ഗുണം പ്രസ്ഥാവിക്കുന്ന യൂണിറ്റാണ് ഒക്ടേൻ നമ്പർ

👉കുറഞ്ഞ ഒക്ടേൻ നമ്പർ ഉള്ള പെട്രോൾ ഉപയോഗിക്കുന്നത് മൂലം എഞ്ചിൻ്റെ പ്രവർത്തന ക്ഷമത കുറഞ്ഞ് എഞ്ചിൻ ഉണ്ടാക്കുന്ന അസ്വാഭിക ശബ്ദം

👉ഗുണം കൂടിയ ഇന്ധനത്തിന് ഒക്ടേൻ നമ്പർ കൂടുതൽ ആയിരിക്കും.


Tuesday, September 29, 2020

ലോക് അദാലത്തിനെക്കുറിച്ച്

 ലോക് അദാലത്ത് പീപ്പിൾ കോർട്ട് എന്നാണ് അറിയപ്പെടുന്നത്.വാദികളെയും പ്രതികളെയും കോടതിയിൽ വിളിച്ചു വരുത്തി പരസ്പര സമ്മതത്തോടെ കേസുകൾ തീർപ്പാക്കുന്ന രീതിയാണ് ലോക അദാലത്ത്.ഇന്ത്യയിൽ ആദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത് രാജസ്ഥാനിലാണ്.ദക്ഷിണേന്ത്യയിൽ ആദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത് തിരുവനന്തപുരത്താണ്.

Monday, September 28, 2020

IMPORTANT PHRASAL VERBS AND MEANING

 PHRASAL VERB--MEANING

👉Look up-- Search for

👉Make off--To escape

👉Make out-- Understand

👉Make up-- Invent ,complete

👉Pass away--Die

👉Pass by--Pay no attention to

👉Pass off -- Take place

👉Pull back-- Retreat

👉Pull back-- Demolish

👉Pull out-- Withdraw

Sunday, September 27, 2020

IMPORTANT PHRASAL VERBS AND MEANING

PHRASAL VERBS --MEANING

👉Knock off--Stop working

👉Knock out--Defeat ,destroy

👉Lay down-- Sacrifice

👉Lay on --To supply

👉Let down--Disappoint

👉Let off-- Explode

👉Look after--Take care of

👉Look for--Search

👉Look into--Examine

👉Look over-- Examine

Saturday, September 26, 2020

എന്താണ് ബുദ്ധി ?

 പഠിക്കാനും ,ഗൃഹിക്കാനും ,ഗണിക്കാനും ,അപഗ്രഥിക്കാനും യുക്തിസഹമായി ചിന്തിക്കാനും സാദൃശ്യങ്ങൾ മനസ്സിലാക്കാനും ഭാഷ പ്രയോഗിക്കാനും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും ഉള്ള കഴിവാണ് ബുദ്ധി (Intelligence).തോൺഡൈക്കിൻ്റെ അഭിപ്രായ പ്രകാരം ബുദ്ധി എന്നത്  -"പൂർവ്വകാലാനുഭവങ്ങളെ ലക്ഷ്യപൂർവ്വം പ്രയോഗിക്കാനുള്ള കഴിവാണ്"ഡേവിഡ് വെഷ് ലർ പറഞ്ഞത് ബുദ്ധിയെന്നത്  യുക്തിപൂർവ്വം ചിന്തിക്കുന്നതിനും സോദ്ദേശപൂർവ്വം പ്രവർത്തിക്കുന്നതിനും പരിസ്ഥിതിയുമായി ഫലപ്രദമായി പൊരുത്തപ്പെടുന്നതിനുമുള്ള ഒരു വൃക്തിയുടെ ക്ഷമതയാണ്.

      ബുദ്ധിയിൽ ഒരൊറ്റ ഘടകമേ അന്തർഭവിച്ചിട്ടുള്ളുയെന്ന് ഏകഘടക സിദ്ധാന്തം അനുശാസിക്കുന്നു.ബുദ്ധിയെ സംബന്ധിച്ച ദ്വിഘടക സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് സ്പിയർമാൻ ആണ്.ബഹുഘടക സിദ്ധാന്തം രൂപികരിച്ചത് തോൺഡൈക്കാണ്.

ബുദ്ധി അളക്കാനുള്ള ആദ്യ ശ്രമം നടത്തിയത് ആൽഫ്രഡ് ബിനെറ്റാണ്.ബുദ്ധിമാപനം എന്ന ആശയം ആദ്യമായി രൂപികരിച്ചത് സ്റ്റേൺ ആണ്.IQ=MA * 100

                      CA              ഇതാണ് ബുദ്ധിമാപനം നടത്താനുള്ള സമവാക്യം.മാനസി പ്രായത്തിൻ്റെയും ശാരീരിക പ്രായത്തിൻ്റെറയും അംശബന്ധത്തെ ശതമാനരൂപത്തിലാക്കുന്നതാണ് ബുദ്ധിമാപനം.📊

Friday, September 25, 2020

IMPORTANT PHRASAL VERBS AND MEANING

 PHRASAL VERBS--MEANING

👉Go at--Attack

👉Go off-- Explode

👉Go through--Examine carefully

👉Go under--Fail

👉Hand in--Submit

👉Hand out--Distribute

👉Keep away--Abstain from

👉keep back--Hide ,conceal

👉Keep on-- Continue

👉Keep up--Maintain

ജോമോൻ തോമസിനെ സഹായിക്കുക




 

Thursday, September 24, 2020

IMPORTANT PHRASAL VERBS AND MEANING

 PHRASAL VERBS --MEANING

👉Get off-- Leave(bus,train,plane),remove

👉Get over--Recover (from illness,disappointment)

👉Get rid of--Eliminate

👉Get  through-- To finish

👉Get together- -meet each other

👉Give away--Distribute

👉Give in--Surrender

👉Give up--Abandon

👉Go with--Match with

👉Go about--move from place to place

Wednesday, September 23, 2020

IMPORTANT PHRASAL VERBS AND MEANING

PHRASAL VERBS  --MEANING

👉Come upon--To attack by surprise

👉Cut in--Interrupt

👉Do away with-- Abolish

👉Drop in-- Visit ,usually on the way somewhere

👉Drop off --Fall asleep

👉Fall apart--Break

👉Fall back-- Retreat

👉Fall down-- Fail

👉Fall in -- collapse

👉Get at --Reach

Tuesday, September 22, 2020

IMPORTANT PHRASAL VERB AND MEANING

 PHRASAL VERB --MEANING 

👉Bring out-- Publish ,to appear

👉Bring through--Save

👉Bring under--Defeat

👉Call for--Demand

👉Call off -- cancel

👉Call at-- visit a place

👉Call on-- visit a person

👉Call out--shout for help ,cry

👉Call upon--Appeal

👉Carry off-- To win


Monday, September 21, 2020

IMPORTANT PHRASAL VERBS AND MEANING

 📢Phrasal Verbs--Meaning

👉Abide by--Obey /Respect

👉Account for--Explain

👉Break down--Lose control

👉Break into--Enter by force

👉Break out--Start suddenly

👉Break up--come to an end

👉Bring down--Reduce

👉Bring forth--Produce

👉Bring out--Publish

Sunday, September 20, 2020

ബ്രസീൽ

 👉ബ്രസീലിൻ്റെ തലസ്ഥാനം ?

ബ്രസീലിയ

👉ആദ്യത്തെ ഭൌമ ഉച്ചകോടി നടന്നത് 

?

റിയോ ഡി ജനീറോ

👉ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം?

ബ്രസീൽ

👉റബ്ബറിൻ്റെ ജന്മ ദേശം?

ബ്രസീൽ

👉ആമസോൺ മഴക്കാടുകളിൽ അധികവും സ്ഥിതി ചെയ്യുന്നത്?

ബ്രസീൽ

👉ഭൂമദ്ധ്യ രേഖയും ദക്ഷിണായന രേഖയും കടന്നു പോകുന്ന ഏക രാജ്യം?

ബ്രസീൽ

👉ഫുട്ബോൾ കൺട്രി എന്നറിയപ്പെടുന്ന രാജ്യം

ബ്രസീൽ

👉ലോകത്തിൻ്റെ കാപ്പി തുറമുഖമെന്നറിയപ്പെടുന്നത്

സാൻ്റോസ്(ബ്രസീൽ)

👉ബ്രസീലിൽ ആദ്യമെത്തിയ യൂറോപ്യൻ നാവികൻ

കബ്രാൾ

👉കശുവണ്ടിയുടെ ജന്മ ദേശം?

ബ്രസീൽ

വിദ്യാഭ്യാസ ബ്ലോഗ്

" PHOENIX WORLD" എന്ന പേരിൽ തുടങ്ങുന്ന ഈ പുതിയ ബ്ലോഗിന് എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നു.

.✂

ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം

 ലോക പരിസ്ഥിതി ദിനം: പ്രകൃതിയെ സംരക്ഷിക്കാനുള്ള ആഹ്വാനം  ____________________________________________                    വി.ബി.ഭാഗ്യരാജ്   എ...