SSLC REVALUATION
-----------------------------------
*2022 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിനി എന്നിവയ്ക്കുള്ള അപേക്ഷ ജൂൺ 16 മുതൽ 21 വരെ ഓൺലൈനായി നൽകാവുന്നതാണ്. ഫൈനൽ കൺഫെർമേഷനു ശേഷം ലഭിക്കുന്ന പ്രിൻ്റ് അപേക്ഷാ ഫീസിനൊപ്പം പരീക്ഷ എഴുതിയ സ്‌കൂളിലെ പ്രഥമാദ്ധ്യാപകന് ജൂൺ 21 വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.*



No comments:
Post a Comment